അനില്‍ ഫ്രാന്‍സിസ് 
India

മണിപ്പൂർ വിഡിയോ പങ്കുവെച്ചതിന് പൊലീസ് കേസെടുത്ത വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മധ്യപ്രദേശ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വൈദികനെ കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: മധ്യപ്രദേശിൽ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ സാഗര്‍ അതിരൂപതാംഗമായ സീറോ മലബാർ സഭ വൈദികൻ അനില്‍ ഫ്രാന്‍സിസ്നെ (40) ആണ് മരിച്ചത്. മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ വിഡിയോ പങ്കുവെച്ചതിന് മധ്യപ്രദേശ് പൊലീസ് ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുത്തിരുന്നു.

ഇതിൽ അദ്ദേഹം കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബുധനാഴ്ച ബിഷപ് ഹൗസ് സന്ദർശിച്ചിരുന്നു എന്നും രൂപത പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

ഈ മാസം 13 നാണ് വൈദികനെ കാണാതാകുന്നത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ വൈദികനെ കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി