പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം 
India

ഭക്ഷണത്തിനായുള്ള പണം മോദി ചെലവഴിക്കുന്നത് സ്വന്തം കൈയില്‍ നിന്ന്, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും എടുക്കുന്നില്ല; വിവരാവകാശരേഖ

ഭക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം കൈയില്‍ നിന്നാണ് പണം ചെലവഴിക്കുന്നതെന്ന് വിവരാവകാശരേഖ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം കൈയില്‍ നിന്നാണ് പണം ചെലവഴിക്കുന്നതെന്ന് വിവരാവകാശരേഖ. മോദിയുടെ ഭക്ഷണത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്നും വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായ ബിനോദ് ബിഹാരി സിങ്ങാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്. മോദിയുടെ ഭക്ഷണത്തിനായി ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നില്ല എന്നതാണ് മറുപടിയിലെ ഉള്ളടക്കം.

പ്രധാനമന്ത്രിയുടെ വസതി സംരക്ഷിക്കുന്നത് സെന്‍ട്രല്‍ പിഡബ്ല്യുഡിയാണ്. പ്രധാനമന്ത്രിയുടെ വാഹനങ്ങളുടെ സംരക്ഷണ ചുമതല എസ്പിജിക്കാണെന്നും വിവരാവകാശരേഖയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT