പ്രതീകാത്മക ചിത്രം 
India

ഹോസ്റ്റല്‍ മുറിയിലെ സീലിങ്ങില്‍ തൂങ്ങിയ നിലയില്‍, ഐഐഎം വിദ്യാര്‍ത്ഥിനി ജീവനൊടുക്കി, അന്വേഷണം

ആത്മഹത്യാക്കുറിപ്പ് കിട്ടിയിട്ടില്ല. ആത്മഹത്യ ചെയ്യാന്‍ കാരണമെന്തെന്ന് വ്യക്തമല്ല

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : ഐഐഎം വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ദൃഷ്ടി രാജ്കനാനിയുടെ മൃതദേഹമാണ് ഹോസ്റ്റല്‍ റൂമില്‍ കണ്ടെത്തിയത്. 

ഹോസ്റ്റല്‍ മുറിയിലെ സീലിങ്ങില്‍ തൂങ്ങിയ നിലയിലായിരുന്നു 25 കാരിയായ ദൃഷ്ടിയുടെ മൃതദേഹം. ബീഹാര്‍ സ്വദേശിനിയാണ്. വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് സൂചിപ്പിച്ചു. 

അതേസമയം ആത്മഹത്യാക്കുറിപ്പ് കിട്ടിയിട്ടില്ല. ആത്മഹത്യ ചെയ്യാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍