പ്രതീകാത്മക ചിത്രം 
India

ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു, 20 പേര്‍ക്കു പെര്‍ഫക്ട് 100

എന്‍ടിഎ ജനുവരിയില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു. ഇരുപതു പേര്‍ പെര്‍ഫക്ട് 100 നേടിയതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു.

എന്‍ടിഎ ജനുവരിയില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പെര്‍ഫക്ട് 100 നേടിയ എല്ലാവരും ആണ്‍കുട്ടികളാണ്. അന്‍പതുപേരുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണെന്നും സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഇവ പ്രസിദ്ധീകരിക്കുമെന്നും എന്‍ടിഎ അറിയിച്ചു.

ജെഇഇ മെയിന്‍ രണ്ടാം എഡിഷന്‍ ഏപ്രിലില്‍ നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT