today top five news 
India

ജെന്‍സന്‍ ഹുവാങ് രാജിവച്ചു; തച്ചങ്കരിയുടെ രോഗമെന്ത്?; ബച്ചനും മുംബൈ വിമാനത്താവളത്തിനും ബോംബ് ഭീഷണി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ലയണൽ മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർത്ത് പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി.

Author : Sujith

ചാരവിവാദത്തിന് പിന്നാലെ പടിയിറക്കം; ജെന്‍സന്‍ ഹുവാങ് രാജിവെച്ചു; കോലെറ്റ് ക്രെസ് ഇടക്കാല സിഇഒ

Jensen Huang

ശ്വാസം മുട്ടുള്ളയാള്‍ വിദേശത്ത് പോയിട്ട് എന്തു ചെയ്യാന്‍?; അസുഖം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം; തച്ചങ്കരിക്കെതിരെ ഹൈക്കോടതി

ടോമിന്‍ ജെ തച്ചങ്കരി

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

V Abdurahman

അമിതാഭ് ബച്ചനെ വധിക്കും; മുംബൈ വിമാനത്താവളത്തിനും മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

Amitabh Bachchan

 ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, മുംബൈ വിമാനത്താവളം, മേയറുടെ ഓഫീസ്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ വിവിധ ഇടങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയാണ് ബോംബ് ഭീഷണി മുഴക്കിയത്. ഇതിന്റെ ഭാഗമായി നഗരത്തില്‍ സുരക്ഷ ശക്തമാക്കി.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

sslc exam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചാരവിവാദത്തിന് പിന്നാലെ പടിയിറക്കം; ജെന്‍സന്‍ ഹുവാങ് രാജിവെച്ചു; കോലെറ്റ് ക്രെസ് ഇടക്കാല സിഇഒ

'ആന്റണി വണ്ടി എങ്ങനെയുണ്ട് ?', 'ഒന്ന് ഓടിച്ചു നോക്കുന്നോ'; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ, വൈറലായി വിഡിയോ

സ്വര്‍ണത്തിലേക്ക് ഒരു 'പഞ്ച്'! ബോക്‌സിങില്‍ ചരിത്രമെഴുതി ഇന്ത്യയുടെ 'അംബേകര്‍'

ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ വീട്ടിലെത്തി നടി അംബിക

അടൂര്‍ സിനിമകളിലെ 'ക്ലിക്കുകള്‍'; ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹനന്‍ അന്തരിച്ചു