India

തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

മയക്കുമരുന്ന് സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്നു. തമിഴന്‍ ടിവി റിപ്പോര്‍ട്ടര്‍ മോസസിനെയാണ് കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം.

മയക്കുമരുന്ന് സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. കാഞ്ചീപുരം പുണ്ട്രോത്തൂരിലെ വീട്ടിലേക്ക് പോകുമ്പോഴാണ് മോസസിനെ അക്രമിസംഘം ആക്രമിച്ചത്. 

മോസസിന്റെ കഴുത്തില്‍ അക്രമികള്‍ 18 തവണ കുത്തി. അക്രമികളില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വ്യാജ ഓപ്പറേഷൻ നടത്താൻ ഇന്ത്യ പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ

യുവനടിയുടെ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്; തെളിവെടുപ്പ് തുടരും

ഉറവപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 കാരി ഇടിമിന്നലേറ്റ് മരിച്ചു; അച്ഛൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

SCROLL FOR NEXT