പ്രതീകാത്മക ചിത്രം 
India

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ പിതാവ് വെടിവെച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ പിതാവ് വെടിവെച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

മെയ്ന്‍പുരി: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ പിതാവ് വെടിവെച്ചു കൊന്നു. ഔഞ്ചിലാണ് കൊലപാതകം നടന്നത്. മകനെ വെടിവെച്ചു കൊലപ്പെടുത്തിയതിന് ശേഷം പിതാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഒരു ഹിന്ദി ദിനപ്പത്രത്തിന്റെ പ്രാദേശിക ലേഖകനായ രാജീവ് യാദവ് ആണ് കൊല്ലപ്പെട്ടത്. പിതാവ് വിജയ് പാലുമായി ഇയാള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. 

വീടിന് മുന്നില്‍ രാജേഷ് ഒരു മൊബൈല്‍ ഫോണ്‍ കട ആരംഭിച്ചത് പിതാവിന് ഇഷ്ടമായില്ല. കട മാറ്റണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെ വന്നതോടെയാണ് വെടിവെച്ചത് എന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT