കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ/ പിടിഐ 
India

കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി; 24 വരെ നിയന്ത്രണങ്ങൾ തുടരും 

മെയ് 10 മുതൽ 24 വരെ നിയന്ത്രണങ്ങൾ തുടരും

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി. മെയ് 10 മുതൽ 24 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ അറിയിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്നതിന് രാവിലെ ആറ് മുതൽ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്. 

ലോക്ക്ഡൗൺ താത്കാലികമായി മാത്രം തീരുമാനിച്ചിട്ടുള്ളതാണെന്നും കുടിയോറ്റ തൊഴിലാളികൾ സംസ്ഥാനം വിടരുതെന്നും യദ്യൂരപ്പ പറഞ്ഞു. രാവിലെ 10 മണിക്ക് ശേഷം പുറത്തിറങ്ങുന്നത് നിരോധിച്ചിരിക്കുകയാണെന്നും പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകളുടെ വർധനയും മരണനിരക്ക് ഉയരുന്നതും പരിഗണിച്ചാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം