മാനിനെ കടിച്ചെടുത്ത് മരത്തിലേക്ക് കയറാന്‍ ശ്രമിക്കുന്ന പുലിയുടെ ദൃശ്യം 
India

പാഞ്ഞടുത്ത് ചെന്നായ്ക്കൂട്ടം, മാനിനെ കടിച്ചെടുത്ത് മരം ലക്ഷ്യമാക്കി പുലി; ഒടുവില്‍- വീഡിയോ  

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിവേഗത്തില്‍ ഇരയെ പിടികൂടുന്ന വന്യമൃഗമാണ് പുലി. അത്തരത്തില്‍ പിടികൂടിയ മാനിനെ ചെന്നായ്ക്കൂട്ടം തട്ടിയെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പിടികൂടിയ മാനിനെ ഭക്ഷിക്കാന്‍ ഒരുങ്ങുകയാണ് പുലി. ഈസമയത്താണ് ചെന്നായ്ക്കൂട്ടം അവിടെ എത്തിയത്.

ചെന്നായ്ക്കൂട്ടത്തെ കണ്ടതോടെ, മാനിനെ കടിച്ചെടുത്ത് മരത്തിന്റെ മുകളില്‍ കയറി പുലി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂട്ടത്തോടെ ചെന്നായ്ക്കള്‍ എത്തിയതോടെ, മാനിനെ ഉപേക്ഷിച്ച് പുലി മരത്തിന്റെ മുകളിലേക്ക് പിടിച്ചുകയറി രക്ഷപ്പെട്ടു. ഇതോടെ പുലിയെ ആക്രമിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മാനിനെ ചെന്നായ്ക്കൂട്ടം ഭക്ഷിക്കുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

SCROLL FOR NEXT