ഫോട്ടോ: ട്വിറ്റർ 
India

ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേന മേധാവി

ജനറൽ എംഎം നരവനെയുടെ പിൻഗാമിയായാണ് ലഫ്. ജനറൽ മനോജ് പാണ്ഡെ സ്ഥാനത്തെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവിൽ സേനയുടെ ഉപമേധാവിയാണ്. 

ജനറൽ എംഎം നരവനെയുടെ പിൻഗാമിയായാണ് ലഫ്. ജനറൽ മനോജ് പാണ്ഡെ സ്ഥാനത്തെത്തുന്നത്. ഈ മാസം 30നു ചുമതലയേൽക്കും. 

സേനയുടെ 29ാം മേധാവിയാണ് ലഫ്. ജനറൽ മനോജ് പാണ്ഡെ. എൻജിനീയേഴ്സ് കോറിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫീസർ കൂടിയാണ് ​അദ്ദേഹം.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം വാങ്ങരുത്, വര്‍ക്ക് ഫ്രം ഹോം തുടങ്ങണം'; പൗരന്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

Weekly Rashi Phalam (May 10- May 16, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam may 11|ഏറെ നാളായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം സാധ്യമാകാൻ വഴിയൊരുങ്ങും

'എവര്‍ഗ്രീന്‍' ഭുവി, ക്രുണാലിന്റെ ഒറ്റയാൾ പോരാട്ടം! പ്ലേ ഓഫിലേക്ക് അടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

SCROLL FOR NEXT