പ്രതീകാത്മക ചിത്രം 
India

ഭാര്യയുമായി ലൈംഗികബന്ധം; മരത്തില്‍ കെട്ടിയിട്ട് കാമുകന്റെ തല അറുത്തു, അറസ്റ്റ് 

ഝാര്‍ഖണ്ഡില്‍ ഭാര്യയ്‌ക്കൊപ്പം കണ്ട കാമുകന്റെ തല അറുത്തുമാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഭാര്യയ്‌ക്കൊപ്പം കണ്ട കാമുകന്റെ തല അറുത്തുമാറ്റി. ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് കുപിതനായ ഭര്‍ത്താവ്, ഭാര്യയുടെ കാമുകനെ മരത്തില്‍ കെട്ടിയിട്ട ശേഷം കോടാലി ഉപയോഗിച്ച് തല അറുത്തുമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ലോഞ്ചോ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിശ്വനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഭാര്യയ്ക്ക് അവിഹിത ബന്ധമുള്ളതായി വിശ്വനാഥ് സംശയിച്ചിരുന്നു. കഴിഞ്ഞ ദിവസം കാമുകന്‍ ശ്യാംലാലിനൊപ്പം ഭാര്യയെ കൈയോടെ പിടികൂടുകയായിരുന്നുവെന്ന്‌ വിശ്വനാഥ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. 

കുപിതനായ വിശ്വനാഥ്, ആദ്യം ശ്യാംലാലിനെ മര്‍ദ്ദിച്ചു. വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് കോടാലി ഉപയോഗിച്ച് ശ്യാംലാലിന്റെ തല അറുത്തുമാറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാധ്യമായ എല്ലാ പിന്തുണയും ഇറാന് നല്‍കും'; പുടിനുമായി കൂടിക്കാഴ്ച നടത്തി അബ്ബാസ് അരാഗ്ചി

ഹജ് ക്യാംപിന് നാളെ തുടക്കം; കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം വ്യാഴാഴ്ച

Today's Rashi Phalam April 28| ആ​ഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാക്കും, അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും

ഒരു കൈയബദ്ധം! പഞ്ചായത്ത് ഓഫീസ് പൂട്ടാൻ ജീവനക്കാർ മറന്നു; ഞായറാഴ്ച മുഴുവൻ തുറന്നു കിടന്നു

ബംഗാളില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്; ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തൃണമൂല്‍, കനത്ത സുരക്ഷ

SCROLL FOR NEXT