Manipur Census file
India

'വംശീയ കലാപം അടങ്ങട്ടെ'; മണിപ്പുര്‍ സെന്‍സെക്‌സ് 2027 ഏപ്രില്‍ വരെ നിര്‍ത്തിവച്ചു

ഉത്തരവിട്ട് മണിപ്പുര്‍ ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഇംഫാല്‍: മണിപ്പുരിലെ ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ മണിപ്പുര്‍ ഹൈക്കോടതി ഉത്തരവിട്ടു. വംശീയ കലാപവും വന്‍ തോതിലുള്ള പലായനവും തുടരുന്ന പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്.

2027 ഏപ്രില്‍ 30 വരെ സന്‍സെക്‌സ് നടപടികള്‍ പാടില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. നിലവിലെ അക്രമസാഹചര്യങ്ങള്‍ക്കിടെ സെന്‍സെസ് നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ആശങ്കകളും അടിയന്തരമായി പരിശോധിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഹര്‍ജിക്കാര്‍ ഉന്നയിച്ച പരാതികള്‍ വിശദമായി പരിശോധിച്ച് കേന്ദ്ര സര്‍ക്കാരും രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണറും ഏപ്രില്‍ 30നകം അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി.

Manipur Census: The petitioners said damaged and abandoned homes, closed roads and displacement could affect the accuracy of the population count

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

ഇന്ത്യയിൽ 2 ദിവസം കൊണ്ട് വിറ്റത് 62,000 കോടിയുടെ സ്വര്‍ണം!

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

നാട്ടിലെ കർഷകൻ, വാഴക്കുലയിലെ എംഡിഎംഎ കടത്ത് തുടങ്ങിയത് മൂന്നു വർഷം മുമ്പ്; നൈജീരിയൻ ലഹരിസംഘങ്ങളുമായി 'ഡാനി'ക്ക് ബന്ധം

13കാരിയെ നിരന്തരം പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 17കാരൻ പിടിയിൽ