ഡല്‍ഹി മെട്രോയില്‍ പാവാട ധരിച്ചെത്തിയ യുവാക്കളുടെ ദൃശ്യം 
India

മെട്രോയില്‍ പാവാട ധരിച്ച് യുവാക്കള്‍; അമ്പരന്ന് യാത്രക്കാര്‍ - വീഡിയോ 

ഓരോ കാലഘട്ടത്തിനും അനുയോജ്യമായ ഫാഷന്‍ തെരഞ്ഞെടുക്കുന്നതില്‍ യുവജനങ്ങള്‍ക്ക് പ്രത്യേക വൈഭവം ഉണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫാഷന് അതിരുകളില്ല. ഓരോ കാലഘട്ടത്തിനും അനുയോജ്യമായ ഫാഷന്‍ തെരഞ്ഞെടുക്കുന്നതില്‍ യുവജനങ്ങള്‍ക്ക് പ്രത്യേക വൈഭവം ഉണ്ട്. ഇപ്പോള്‍ ഡല്‍ഹി മെട്രോയില്‍ പാവാട ധരിച്ചെത്തിയ രണ്ടു യുവാക്കളാണ് സോഷ്യല്‍മീഡിയയിലെ താരങ്ങള്‍.

സമീര്‍ ഖാന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടീഷര്‍ട്ടും ഡെനിം സ്‌കേര്‍ട്ടും ധരിച്ചാണ് യുവാക്കള്‍ എത്തിയത്. ഇവരെ കണ്ട് മറ്റു യാത്രക്കാര്‍ അമ്പരന്ന് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

യുവാക്കളുടെ ധൈര്യം സമ്മതിച്ചു എന്ന തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഷര്‍ട്ടും പാന്റും അല്ലാതെ മറ്റു വസ്ത്ര ധാരണരീതികള്‍ പുരുഷന്മാര്‍ക്ക് കുറവാണ്. അതുകൊണ്ട് ഇത്തരം ഫാഷനുകള്‍ സാധാരണ വേഷമാക്കാവുന്നതാണ് എന്ന തരത്തിലും നിരവധി കമന്റുകള്‍ വരുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT