ഫയല്‍ ചിത്രം 
India

അതിര്‍ത്തി കടന്നെത്തി; മാനസ്സിക വെല്ലുവിളി നേരിടുന്ന 17കാരനെ സുരക്ഷിതമായി പാകിസ്ഥാനില്‍ എത്തിച്ച് സൈന്യം 

പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ മാനസ്സിക വെല്ലുവിളി നേരിടുന്ന 17-കാരനെ സൈന്യം പാകിസ്ഥാനിലേക്ക് മടക്കിയയച്ചു

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ മാനസ്സിക വെല്ലുവിളി നേരിടുന്ന 17-കാരനെ സൈന്യം പാകിസ്ഥാനിലേക്ക് മടക്കിയയച്ചു. പാക് സൈന്യത്തിനാണ് കൗമാരക്കാരനെ കൈമാറിയത്. ജമ്മു കശ്മീരിലെ പൂഞ്ചിലാണ് സംഭവം നടന്നത്. 

ഇര്‍ഷാദ് അഹമ്മദ് എന്ന പതിനേഴുകാരനെയാണ് അതിര്‍ത്തി കടക്കുന്നതിനിടെ ഇന്ത്യന്‍ സൈന്യം കസ്റ്റഡിയിലെടുത്തത്. ചകാന്‍ ദാ ഭാഗ് അതിര്‍ത്തിയിലൂടെ ഇന്ത്യന്‍ സേന ഇര്‍ഷാദിനെ പാകിസ്ഥാന്‍ സൈന്യത്തെ ഏല്‍പ്പിച്ചു. 
പാക് അധിനിവേശ കശ്മീരിലെ താമസക്കാരനാണ് ഇര്‍ഷാദ്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT