പ്രധാനമന്ത്രി കുട്ടികൾക്കൊപ്പം മെട്രോയിൽ/ എഎൻഐ 
India

പിറന്നാള്‍ ദിനത്തില്‍ മെട്രോ യാത്ര; കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും മോദി; ജന്മദിനാശംസകള്‍ നേര്‍ന്ന് യാത്രക്കാര്‍ ( വീഡിയോ)

കുട്ടികളുമായി കുശലം പറയുകയും മധുരം സമ്മാനിക്കുകയും ചെയ്ത പ്രധാനമന്ത്രി യാത്രക്കാര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും തയ്യാറായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 73-ാം ജന്മദിനത്തില്‍ മെട്രോയില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ലൈന്‍ എക്സ്റ്റന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി മെട്രോയില്‍ സഞ്ചരിച്ചത്. 

കുട്ടികള്‍ അടക്കമുള്ള യാത്രക്കാരുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു. ഡല്‍ഹി മെട്രോ എക്‌സ്പ്രസ് ലൈന്‍ ദ്വാരക സെക്ടര്‍ 21 ല്‍ നിന്നും യശോഭൂമി ദ്വാരക സെക്ടര്‍ 25 വരെയാണ് നീട്ടിയത്. 

പ്രധാനമന്ത്രിയുടെ 73-ാം ജന്മദിനത്തില്‍ യാത്രക്കാര്‍ മോദിക്ക് നേരിട്ട് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളുമായി കുശലം പറയുകയും മധുരം സമ്മാനിക്കുകയും ചെയ്ത പ്രധാനമന്ത്രി യാത്രക്കാര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും തയ്യാറായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT