പ്രതീകാത്മക ചിത്രം 
India

സേനാ വാഹനം തലകീഴായി മറിഞ്ഞു, മൂന്നു ജവാന്മാര്‍ മരിച്ചു

സേനാ വാഹനം തലകീഴായി മറിഞ്ഞു, മൂന്നു ജവാന്മാര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ശ്രീഗംഗാനഗര്‍ (രാജസ്ഥാന്‍): സൈനിക വാഹനം മറിഞ്ഞ് മൂന്നു ജവാന്മാര്‍ മരിച്ചു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ ഇന്നലെ  രാത്രിയാണ് അപകടം. അഞ്ചു പേര്‍ക്കു പരിക്കേറ്റു.

സൂരത്ഗഢിനു സമീപനം ഗോപാല്‍സറിലാണ് അപകടമുണ്ടായതെന്ന് സൈനിക വക്താവ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. 

അപകടത്തില്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട് ദുഃഖം പ്രകടിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍