ഫയൽ ചിത്രം 
India

മുംബൈ വിമാനത്താവളം ഇന്ന് ആറുമണിക്കൂർ അടയ്ക്കും; രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ സർവീസില്ല 

രണ്ടു റൺവേകളിലും ഒരേസമയം അറ്റകുറ്റപ്പണി നടത്തും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : റൺവേ അറ്റകുറ്റപ്പണികൾക്കായി മുംബൈ വിമാനത്താവളം ഇന്ന് ആറ് മണിക്കൂർ അടച്ചിടും. രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് സർവീസുകൾ നിർത്തിവെക്കുക. ഈ സമയത്തെ വിമാനസർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. 

ഡൽഹി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് മുംബൈയിലേത്. പ്രതിദിനം 800 വിമാന സർവീസുകളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. മഴയ്ക്കുശേഷമുള്ള വാർഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഇന്നത്തെ അടച്ചിടൽ. രണ്ടു റൺവേകളാണ് മുംബൈ വിമാനത്താവളത്തിലുള്ളത്. രണ്ടു റൺവേകളിലും ഒരേസമയം അറ്റകുറ്റപ്പണി നടത്തും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT