അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി 
India

'ഹിന്ദുവിന്റെ ജനാധിപത്യം മുസ്ലീങ്ങള്‍ അടിച്ചമര്‍ത്തണം; മുസ്‌കാന്‍ ഇന്ത്യയുടെ കുലീനയായ സ്ത്രീ'; ഹിജാബ് വിഷയത്തില്‍ അല്‍ഖ്വയ്ദ

അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രതികരിക്കണമെന്ന് അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ രംഗത്ത്. അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രതികരിക്കണമെന്ന് അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി ആവശ്യപ്പെട്ടു. ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. 

ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളോട് പ്രതികരിച്ച മുസ്‌കാനെന്ന വിദ്യാര്‍ഥിനിയെ സവാഹിരി പ്രശംസിച്ചു. മുസ്‌കാനെ 'ഇന്ത്യയുടെ കുലീനയായ സ്ത്രീ' എന്നാണ് സവാഹിരി അഭിസംബോധന ചെയ്തത്. 

അമേരിക്കന്‍ സൈന്യം ഒന്നിലധികം തവണ വധിച്ചെന്ന് അവകാശപ്പെട്ട അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ സെക്കന്റ് ഇന്‍ കമാന്‍ഡായിരുന്നു അയ്മന്‍ അല്‍ സവാഹിരി.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT