നിതീഷ് കുമാറും നരേന്ദ്രമോദിയും 
India

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: എന്‍ഡിഎ സീറ്റ് വിഭജനം പൂര്‍ത്തിയായി; ജെഡിയു, ബിജെപി 101 സീറ്റുകളില്‍ മത്സരിക്കും

243 സീറ്റുകളില്‍ ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ മത്സരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ ധാരണയായി. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. 243 സീറ്റുകളില്‍ ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ മത്സരിക്കും.

ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 29 സീറ്റുകളില്‍ മത്സരിക്കും. ഉപേന്ദ്ര കുശ് വാഹയുടെ ആര്‍എല്‍എം, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച് ആറ് വീതം സീറ്റുകളിലും മത്സരിക്കും.

ഇത്തവണ രണ്ടുഘട്ടമായാണ് ബിഹാറില്‍ വോട്ടെടുപ്പ്. നവംബര്‍ 6 നും 11നുമാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 14നാണ് വോട്ടെണ്ണല്‍. 243 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. ഇക്കുറി എന്‍ഡിഎയും ഇന്ത്യാ സഖ്യവും തമ്മിലാണ് മത്സരം.

NDA's Bihar Seat Share Plan: BJP, JDU To Contest 101 Each, Chirag Paswan Gets 29

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT