പ്രതീകാത്മക ചിത്രം 
India

കേന്ദ്ര സർവകലാശാല പൊതു പ്രവേശന പരീക്ഷകൾ ഈ വർഷം ഇല്ല: യു ജി സി 

യുജിസി-പ്ലസ് ടു പരീക്ഷയിലെ മാർക്കുകൾ പരി​ഗണിച്ചായിരിക്കും ഇക്കുറി പ്രവേശനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള 2021-22 വർഷത്തെ പൊതു പ്രവേശന പരീക്ഷകൾ ഈ വർഷം ഉണ്ടാകില്ലെന്ന് യു ജി സി. കോവിഡ് സാഹചര്യത്തിലാണ് പ്രവേശന പരീക്ഷകൾ ഒഴിവാക്കിയിരിക്കുന്നത്. യുജിസി-പ്ലസ് ടു പരീക്ഷയിലെ മാർക്കുകൾ പരി​ഗണിച്ചായിരിക്കും ഇക്കുറി പ്രവേശനം നൽകുക. 

2022-2023ല്‍ പൊതു പ്രവേശന പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കാമെന്നും കമ്മീഷന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT