ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കാമസൂത്ര കത്തിക്കുന്നു 
India

'അശ്ലീല പൊസിഷന്‍';ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, കാമസൂത്ര കത്തിച്ച് ബജ്രംഗ് ദള്‍

കാമസൂത്ര പുസ്തകത്തിന്റെ കോപ്പി കത്തിച്ച് ബജ്രംഗ്ദള്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കാമസൂത്ര പുസ്തകത്തിന്റെ കോപ്പി കത്തിച്ച് ബജ്രംഗ്ദള്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണ് കാമസൂത്ര എന്നാരോപിച്ചാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ചത്. അഹമ്മദാബാദിലെ ഒരു ബുക്ക് സ്റ്റാളിന് മുന്നിലായിരുന്നു  ഹിന്ദുത്വ സംഘടയുടെ പ്രകടനം. 

ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിക്കുന്ന പൊസിഷനുകള്‍ കാണിച്ച് പുസ്തകത്തിന്റെ വില്‍പ്പന തുടര്‍ന്നാല്‍ അടുത്തതവണ ബുക്‌സ്റ്റാള്‍ കത്തിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

SCROLL FOR NEXT