crude oil, lpg, hot climate 
India

ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമോ?, എണ്ണവില കുത്തനെ ഇടിഞ്ഞു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ഉടന്‍ അയവ് വരുമെന്ന പ്രതീക്ഷയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ഉടന്‍ അയവ് വരുമെന്ന പ്രതീക്ഷയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ബുധനാഴ്ച ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ അഞ്ചുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെയെത്തിയിരിക്കുകയാണ്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമോ?, എണ്ണവില കുത്തനെ ഇടിഞ്ഞു; നൂറ് ഡോളറില്‍ താഴെയെത്തി

crude oil

വാണിജ്യ സിലിണ്ടറുകള്‍ മുന്‍പ് ലഭിച്ചിരുന്നതിന്റെ 40 ശതമാനം അനുവദിക്കും; ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം

lpg cylinder

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാചകവാതക വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവിറങ്ങി. സംസ്ഥാനത്ത് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍പ് അനുവദിച്ചിരുന്നതിന്റെ 40 ശതമാനം വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് ഇതിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം ക്ലിയറാകാന്‍ മണിക്കൂറുകള്‍; പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെ

Last date to withdraw nominations tomorrow

സോണിയ ഗാന്ധി ആശുപത്രിയില്‍; ഒപ്പം രാഹുലും പ്രിയങ്കയും

സോണിയ ഗാന്ധി

വിയര്‍ത്തൊലിച്ച് കേരളം, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമോ?, എണ്ണവില കുത്തനെ ഇടിഞ്ഞു; നൂറ് ഡോളറില്‍ താഴെയെത്തി

വാണിജ്യ സിലിണ്ടറുകള്‍ മുന്‍പ് ലഭിച്ചിരുന്നതിന്റെ 40 ശതമാനം അനുവദിക്കും; ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം

നവവധുവിന്റെ വാരിയെല്ലും കാല്‍മുട്ടും അടിച്ചു പൊട്ടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

'കൊടുങ്ങല്ലൂര്‍ കാവുതീണ്ടലിനിടെ ഭക്തനെ പൊലീസ് മര്‍ദിച്ചു', പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയിലേത്; കേസ്

തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍; ആവേശത്തില്‍ അണികള്‍

SCROLL FOR NEXT