പഞ്ചാബിലെ അമൃതസറിന് സമീപം വയലില്‍ പതിച്ച മിസൈല്‍ അവശിഷ്ടം പരിശോധിക്കുന്ന സൈനികര്‍  പിടിഐ
India

ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍, രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു; അഞ്ചുപ്രധാന വാർത്തകൾ

അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ പാക്ക് സംഘര്‍ഷം രൂക്ഷമായി തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

 അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ പാക്ക് സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും ഇന്ത്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍, രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു

പഞ്ചാബിലെ അമൃതസറിന് സമീപം വയലില്‍ പതിച്ച മിസൈല്‍ അവശിഷ്ടം പരിശോധിക്കുന്ന സൈനികര്‍

മൂന്ന് സൈനിക താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്ഥാന്‍; 'ബനിയന്‍ ഉല്‍ മര്‍സൂസി'ലൂടെ തിരിച്ചടിച്ചടിച്ചെന്നും അവകാശവാദം

ഉദംപൂരിലെ ദിബ്ബർ പ്രദേശത്ത് സ്ഫോടനത്തെത്തുടർന്ന് പുക ഉയരുന്ന

സാധാരണക്കാരുടെ സുരക്ഷയില്‍ ആശങ്ക; ഇന്ത്യ- പാക് സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജി7 രാജ്യങ്ങള്‍

ജമ്മുവിൽ താത്കാലിക ക്യാമ്പിൽ കഴിയുന്ന പ്രദേശവാസികൾ

സാധാരണയേക്കാള്‍ പലമടങ്ങ് കൂടുതല്‍ സ്റ്റോക്ക്, ഭക്ഷ്യക്ഷാമം തെറ്റായ പ്രചാരണം; വിശ്വസിക്കരുതെന്ന് കേന്ദ്രമന്ത്രി

ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശ്രദ്ധിക്കരുതെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി

നിപ: രോഗിയുടെ നില ഗുരുതരം, മോണോക്ലോണല്‍ ആന്റിബോഡി നല്‍കിത്തുടങ്ങി, പനി സര്‍വൈലന്‍സ് ഇന്നുമുതല്‍

വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിലാണ് രോഗി ആദ്യം ചികിത്സ തേടിയത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാനി'ല്‍ ഉടക്കി റഷ്യയും ചൈനയും; യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് തിരിച്ചടി

ഫോണ്‍ പേയില്‍ ഇനി പിന്‍ വേണ്ട; ഫിംഗര്‍ പ്രിന്റും ഫേസ് ഡിറ്റഷനും, പുത്തന്‍ ഫീച്ചര്‍

പത്മകുമാറും പുറത്തേക്ക്; സ്വർണ്ണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം

പശ്ചിമേഷ്യ സംഘർഷം: യഷിന്റെ 'ടോക്സിക്' റിലീസ് മാറ്റി; ചിത്രമെത്തുക ജൂണിൽ

'ഇന്ത്യ ലോക ശക്തിയാകുന്നത് തടയാന്‍ ശ്രമം; പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി അമേരിക്ക'

SCROLL FOR NEXT