ഭീം സിങ് /ട്വിറ്റര്‍ 
India

പാന്തേഴ്‌സ് പാര്‍ട്ടി നേതാവ് പ്രൊഫ. ഭീം സിങ് അന്തരിച്ചു

ജമ്മു കശ്മീരിലെ നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടി സ്ഥാപക നേതാവ് പ്രൊഫ. ഭീം സിങ് അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടി സ്ഥാപക നേതാവ് പ്രൊഫ. ഭീം സിങ് അന്തരിച്ചു. എണ്‍പതു വയസ്സായിരുന്നു. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

അസുഖം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ഇന്നു രാവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പു തന്നെ ഭീം സിങ് അന്ത്യശ്വാസം വലിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഭീം സിങ്ങിന്റെ മരണത്തില്‍ പ്രമുഖ നേതാക്കള്‍ അനുശോചനം അറിയിച്ചു.

1941ല്‍ കശ്മീരിലെ രാംനഗറില്‍ ജനിച്ച ഭീം സിങ് 1982ലാണ് പാന്തേഴ്‌സ് പാര്‍ട്ടി സ്ഥാപിച്ചത്. മുപ്പതു വര്‍ഷം പാര്‍ട്ടി ചെയര്‍മാന്‍ ആയിരുന്നു. 2012ല്‍ ചെയര്‍മാന്‍ സ്ഥാനം മരുമകനായ ഹര്‍ഷ് ദേവ് സിങ്ങിനു നല്‍കി. കഴിഞ്ഞ വര്‍ഷം പാര്‍്ടി പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

SCROLL FOR NEXT