പൂച്ചക്കുട്ടിയെ വീട്ടില്‍ എത്തിക്കുന്ന നായ 
India

ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൂച്ചക്കുട്ടി; വീട്ടിലെത്തിച്ച് നായയുടെ കരുതല്‍- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ഞുങ്ങളെ കണ്ടാല്‍ ഓമനത്വം തോന്നാത്തവര്‍ ചുരുക്കമായിരിക്കും. മാന്‍ക്കുട്ടിയെ ഉപദ്രവിക്കാതെ വാത്സല്യത്തോടെ ചേര്‍ത്തുപിടിക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. പൂച്ചക്കുട്ടിയെ കണ്ടാല്‍ ഒരു നിമിഷമെങ്കിലും എല്ലാവരും വാത്സല്യത്തോടെ നോക്കിപ്പോകും. ഇപ്പോള്‍ ഒരു പൂച്ചക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്ന നായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പൂച്ചക്കുട്ടിയെ നായ വീട്ടിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഗേറ്റ് മുതല്‍ വീട്ടില്‍ കയറുന്നതുവരെ പൂച്ചക്കുട്ടിയ്‌ക്കൊപ്പം ഒരടി പോലും മാറാതെയാണ് നായയുടെ കരുതല്‍. വാത്സല്യത്തോടെ ചേര്‍ത്തുപിടിച്ച് പൂച്ചക്കുട്ടിയെ വീട്ടിലേക്ക് കയറ്റുന്നഭാഗത്താണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; കഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും