ട്രെയിനിന്റെ മുന്നില്‍ നിന്ന് വയോധികയെ രക്ഷിക്കുന്ന ദൃശ്യം 
India

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞെത്തി, വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ 

ഉത്തര്‍പ്രദേശില്‍ പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് വയോധിക തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് വയോധിക തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അതിവേഗത്തില്‍ എത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് വയോധികയെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്.

ലളിത്പൂരില്‍ ശനിയാഴ്ചയാണ് സംഭവം. മധ്യപ്രദേശ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് ട്രാക്ക് മുറിച്ചുകടക്കാന്‍ വയോധിക ശ്രമിച്ചത്. വയോധികയെ കണ്ട് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ സമയോചിതമായ ഇടപെടല്‍ നടത്തുകയായിരുന്നു. വയോധികയെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT