ശങ്കർ മഹാദേവൻ പുഷ്പാർ‌ച്ചന നടത്തുന്നു/ എഎൻഐ 
India

ആര്‍എസ്എസ് വിജയദശമി ആഘോഷത്തില്‍ മുഖ്യാതിഥിയായി ശങ്കര്‍ മഹാദേവന്‍ ( വീഡിയോ)

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: നവരാത്രിയോട് അനുബന്ധിച്ച് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന വിജയദശമി ഉത്സവത്തില്‍ മുഖ്യാതിഥിയായി ഗായകന്‍ ശങ്കര്‍ മഹാദേവന്‍. ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. 

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ വിജയദശമി ആഘോഷത്തില്‍ പങ്കെടുക്കാനായി ആര്‍എസ്എസ് ആസ്ഥാനത്തെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

SCROLL FOR NEXT