ഫയല്‍ ചിത്രം 
India

ആര്‍എസ്എസിന്റെ വിജയദശമി ആഘോഷത്തില്‍ ശങ്കര്‍ മഹാദേവന്‍ മുഖ്യാതിഥി

നാഗ്പൂരില്‍ ഈ മാസം 24 നാണ് വിജയദശമി ആഘോഷങ്ങള്‍ നടക്കുക

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: ആര്‍എസ്എസിന്റെ ഇത്തവണത്തെ വിജയദശമി ആഘോഷങ്ങളില്‍ പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ശങ്കര്‍ മഹാദേവന്‍ മുഖ്യാതിഥിയാകും. നാഗ്പൂരില്‍ ഈ മാസം 24 നാണ് വിജയദശമി ആഘോഷങ്ങള്‍ നടക്കുക.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തിലാണ് ആസ്ഥാനത്ത് വിജയദശമി ഉത്സവം  ആഘോഷിക്കുക. കഴിഞ്ഞ തവണ സന്തോഷ് യാദവ് ആയിരുന്നു മുഖ്യാതിഥി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം