സഞ്ജയ് ഗെയ്ക്‌വാദ് ഫെയ്‌സ്ബുക്ക്‌
India

കഴുത്തില്‍ അണിയുന്നത് വേട്ടയാടിയ കടുവയുടെ പല്ല്; പുലിവാല് പിടിച്ച് എംഎല്‍എ

പ്രവര്‍ത്തകരോട് എംഎല്‍എ പറയുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വേട്ടയാടിയ കടുവയുടെ പല്ലാണ് കഴുത്തില്‍ അണിയുന്നതെന്ന് ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദ്. 37 വര്‍ഷം മുന്‍പാണ് കടുവയെ വേട്ടയാടിയതെന്നാണ് അവകാശവാദം.

മഹാരാഷ്ട്ര വിദര്‍ഭ മേഖലയെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ഗെയ്ക് വാദ്. പ്രവര്‍ത്തകരോട് എംഎല്‍എ പറയുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ശിവജിയുടെ ജന്മദിനത്തിലായിരുന്നു എംഎല്‍എയുടെ പ്രതികരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കടുവകളെ വേട്ടയാടുന്നത് 1987 മുതല്‍ ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് എംഎല്‍എ തയ്യാറായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT