കോളിഫ്‌ളവറില്‍ നിന്ന് കണ്ടെത്തിയ പാമ്പിന്റെ ദൃശ്യം 
India

കറി വെക്കാനായി കോളിഫ്ളവർ വാങ്ങി; വീട്ടിലെത്തി തുറന്നുനോക്കിയപ്പോൾ പാമ്പ് - വീഡിയോ 

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് കാണുമ്പോള്‍ തന്നെ ഭയം ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ പച്ചക്കറിച്ചന്തയില്‍ നിന്ന് വാങ്ങിയ കോളിഫ്‌ളവറിനകത്തെ പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഒരു അനക്കം കണ്ടാണ് കോളിഫ്‌ളവര്‍ പരിശോധിച്ചത്. അപ്പോഴാണ് കോളിഫ്‌ളവറിനകത്ത് പാമ്പിനെ കണ്ടെത്തിയത്. കോളിഫ്‌ളവറിന്റെ ഓരോ ഇതളും മാറ്റി പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും കോളിഫ്‌ളവറിനകത്തേയ്ക്ക് ഒളിച്ച് രക്ഷപ്പെടാനാണ് പാമ്പ് ശ്രമിച്ചത്. 

ദേവേന്ദ്ര സെയ്‌നി എക്‌സിലാണ് വീഡിയോ പങ്കുവെച്ചത്. ഇത് മൂര്‍ഖന്‍ കോളിഫ്‌ളവറാണോ? അതോ അണലി കോളിഫ്‌ളവറാണോ എന്നിങ്ങനെ വിവിധ ചോദ്യങ്ങള്‍ ഉന്നയിച്ച് നിരവധിപ്പേരാണ് കമന്റുകളുമായി വന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT