ലഡാക്കില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു ഫയല്‍
India

ലഡാക്കില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം ഉണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ലഡാക്കില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യ. സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഒരാള്‍ ജിഎസ് റാവു എന്ന സൈനികനാണ്.

കിഴക്കന്‍ ലഡാക്കില്‍ ഡ്യൂട്ടിക്കിടെയാണ് അപകടം ഉണ്ടായത്. സൈനികരുടെ വീരമൃത്യവില്‍ ഇന്ത്യന്‍ സൈന്യം അതീവദുഃഖം രേഖപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT