Top 5 News Today 
India

തകർപ്പൻ ജയത്തോടെ സ്പെയിൻ, നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം, അയോധ്യയിൽ വൻ കൊള്ള; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ലോകകപ്പിൽ സൗദി അറേബ്യയെ എതിരില്ലാത്ത നാലു ​ഗോളിന് തകർത്ത് മുൻ ചാംപ്യന്മാരായ സ്പെയിൻ ശക്തമായ തിരിച്ചു വരവു നടത്തി. നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിന് ബിഹാറിൽ 9 പേർ അറസ്റ്റിലായി. അയോധ്യ രാമക്ഷേത്രത്തിൽ സംഭാവനയുടെയും മറ്റും പേരിലുള്ള ക്രമക്കേടിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം

നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം

നീറ്റ് പരീക്ഷാർത്ഥികളെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പരിശോധിക്കുന്നു

അയോധ്യയിൽ വൻ കൊള്ള

Ayodhya Ram temple

സൗദിയെ തകർത്ത് സ്പെയിൻ

Lamine Yamal

'വെറുതെ' അല്ല, കാബോ വെർദെ!

uruguay vs cabo verde

സന്തോഷകരമായ ഒരു വാർത്ത കേൾക്കും

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം; ബിഹാറില്‍ 9 പേര്‍ അറസ്റ്റില്‍; യുപിയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും സിം കാര്‍ഡ് പിടിച്ചെടുത്തു

'വെറുതെ' അല്ല, കാബോ വെർദെ! ഉറു​ഗ്വെയ്ക്കും പൂട്ട്; അടിച്ചാൽ തിരിച്ചടിച്ചിരിക്കും

അയോധ്യ: കൊള്ള ഏറ്റവും കൂടുതല്‍ കുംഭമേളക്കാലത്തെന്ന് എസ്‌ഐടി റിപ്പോര്‍ട്ട്; ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്ര ജീവനക്കാരും അയോധ്യ വിട്ടുപോകരുതെന്ന് നിര്‍ദേശം

മോർണിങ് ജേർണലിങ് ചെയ്യാറുണ്ടോ? ഇല്ലെങ്കിൽ പരീക്ഷിച്ചൂ നോക്കൂ, മാനസികാരോ​ഗ്യത്തിൽ വരുന്ന മാറ്റങ്ങൾ

ലമീൻ യമാൽ ഇറങ്ങി 10ാം മിനിറ്റിൽ ​ഗോളും വന്നു; 4 അടിയിൽ സൗദിയെ തകർത്ത് സ്പെയിൻ