ഫോട്ടോ: എഎൻഐ 
India

മലയാളി വിദ്യാർത്ഥികൾക്ക് ആർടിപിസിആർ, വാക്സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധം; തമിഴ്നാട് ലോക്ക്ഡൗൺ നീട്ടി

മലയാളി വിദ്യാർത്ഥികൾക്ക് ആർടിപിസിആർ, വാക്സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധം; തമിഴ്നാട് ലോക്ക്ഡൗൺ നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടി. സെപ്റ്റംബർ 15 വരെയാണ് തമിഴ്‌നാട് സർക്കാർ നിയന്ത്രണങ്ങൾ നീട്ടിയത്. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളും സെപ്റ്റംബർ ഒന്ന് മുതൽ തുറന്ന് ക്ലാസുകൾ ആരംഭിയ്ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി. 

കോളജുകളിൽ ക്ലാസുകൾ സെപ്റ്റംബർ ഒന്നിന് തുടങ്ങാനിരിക്കെ നിബന്ധനകളും സർക്കാർ കടുപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾ ആർടിപിസിആർ ടെസ്റ്റിന്റെ സർട്ടിഫിക്കറ്റും വാക്സിനെടുത്ത സർട്ടിഫിക്കറ്റും കർശനമാക്കിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT