അച്ഛന്‍ മെസേജിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സമ്മതിച്ചില്ല; 16കാരി ജീവനൊടുക്കി പ്രതീകാത്മക ചിത്രം
India

സ്‌നാപ് ചാറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ അച്ഛന്‍ സമ്മതിച്ചില്ല; 16കാരി ജീവനൊടുക്കി

പെണ്‍കുട്ടി മൊബൈലില്‍ സ്‌നാപ്പ് ചാറ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൊബൈല്‍ ഫോണില്‍ മെസേജിങ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ പിതാവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

പെണ്‍കുട്ടി മൊബൈലില്‍ സ്‌നാപ്പ് ചാറ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ത്ത പിതാവ് മെസേജിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി