Todays top five news 
India

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു, എസ്‌ഐആര്‍: കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമല സ്പോട് ബുക്കിങ് എത്ര വേണമെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാൻ ഹൈക്കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് വ്യോമാഭ്യാസത്തിനിടെ തകര്‍ന്നു വീണു. ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെയാണ് തേജസ് തകർന്നു വീണത്. വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആദ്യറൗണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് അപകടം. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു.

തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു

തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

Supreme Court

ശബരിമല സ്പോട് ബുക്കിങില്‍ ഇളവ്

sabarimala temple

'140 എംഎല്‍എമാരും എന്റെ എംഎല്‍എമാര്‍'

ഡികെ ശിവകുമാര്‍

ചക്രവാതച്ചുഴി; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രതീകാത്മകം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴില്‍ നിയമങ്ങള്‍ മാറി; നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍; എന്താണ് പുതിയ മാറ്റം?; അറിയേണ്ടതെല്ലാം

ഇളയരാജയുടെ പേര്, ചിത്രങ്ങള്‍, ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുത്; വിലക്കി ഹൈക്കോടതി

കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല; സ്ഥലം ഉടമ കസ്റ്റഡിയില്‍; കൊലപാതകമെന്ന് സംശയം

രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും

സൂക്ഷ്മ പരിശോധന ഇന്ന്; നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT