രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ 
India

'അച്ഛന്‍ താമസിച്ചിരുന്ന മനോഹരമായ സ്ഥലം'; ലഡാക്കില്‍ ബൈക്കില്‍ ചുറ്റി രാഹുല്‍

ബൈക്കില്‍ ലഡാക്ക് ചുറ്റിക്കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാങോങ് തടാകത്തിലേക്കാണ് രാഹുല്‍ ബൈക്കില്‍ യാത്ര നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

ലഡാക്ക്​: ബൈക്കില്‍ ലഡാക്ക് ചുറ്റിക്കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാങോങ് തടാകത്തിലേക്കാണ് രാഹുല്‍ ബൈക്കില്‍ യാത്ര നടത്തിയത്. യാത്രയുടെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലും ചിത്രം പങ്കുവച്ചിട്ടുണ്ട്. 

'അച്ഛന്‍ താമസിച്ചിരുന്ന, ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നായ പാങോങ് ലേക്കിലേക്കുള്ള യാത്രക്കിടെ' എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുല്‍ കുറിച്ചിരിക്കുന്നത്. 

രാജീവ് ഗാന്ധിയുടെ ജന്‍മവാര്‍ഷിക ദിനമായ നാളെ രാഹുല്‍ ഗാന്ധി പാങോങ് ലേക്കില്‍ പൂജകള്‍ നടത്തും. വെള്ളിയാഴ്ച ലഡാക്കില്‍ എത്തിയ രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

'തിരുമുടി അണിഞ്ഞ് ദൈവത്താറീശ്വരൻ', കച്ചേരിക്കാവ് ഭക്തിസാന്ദ്രം; ഭക്തിയുടെയും, വീര്യത്തിന്റെയും അടി ഉത്‌സവത്തിൽ പങ്കെടുത്ത് ആയിരങ്ങൾ ( വീഡിയോ )

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ല; ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും; പ്രവര്‍ത്തകരുടെ വീര്യം കെടുത്തരുതെന്ന് മുസ്ലീം ലീഗ്‌

നിഖിലിനൊപ്പം സംയുക്തയും; പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'വിലെ "വാ വാ വീരവ" ഗാനം പുറത്ത്

പടക്കം പൊട്ടിച്ചു, കെ കെ രമയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് പരിക്ക്; ബോംബെന്ന് പ്രചാരണം

SCROLL FOR NEXT