ഡല്‍ഹി റെയില്‍വേ സ്റ്റേഷൻ ദുരന്തം 
India

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിരക്കില്‍പ്പെട്ട് 18 പേര്‍ മരിച്ചു, അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കുംഭമേളയ്ക്ക് പോകാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. കുംഭമേളയ്ക്ക് പോകാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പ്രധാന മന്ത്രി അനുശോചനം അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പുലര്‍ച്ചെ തീപിടിത്തമുണ്ടായതിന് പിന്നാലെ രോഗികളെ മാറ്റി. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിരക്ക്; 18 പേർ മരിച്ചു

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിരക്ക്

ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡൽഹി റെയിൽവേ ദുരന്തം

പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം

ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ടാം വിമാനം അമൃത്സറിലെത്തി

അനധികൃത കുടിയേറ്റക്കാരുമായി യുഎസ് വിമാനം അമൃത്സറിൽ

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: കുങ്കിയാനയെ എത്തിച്ചു

കൊമ്പനെ പിടികൂടുന്നതിനായി എത്തിച്ച കുങ്കിയാന

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തലപ്പാവ് അഴിച്ചെങ്കിലും നിതീഷ് കുമാറിനെ താഴെ ഇറക്കി'; 1957ലെ ചരിത്രം വഴിമാറി; ആരാണ് ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി?

45 ലക്ഷം രൂപ വരെ വാർഷിക ശമ്പളം, എസ്ബിഐയിൽ ലീഡ് ബിസിനസ് അനലിസ്റ്റ് തസ്തികയിൽ ഒഴിവുകൾ; മെയ് നാല് വരെ അപേക്ഷിക്കാം

ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച 'ഹീറോയിസം'; സഞ്ജു സാംസണ്‍ ഐസിസിയുടെ മികച്ച താരം

ഒരു രക്ഷയുമില്ല, ശരിക്കും അടിപൊളിയാണ് മന്ത്രി രാജന്‍; കുട്ടികളുടെ 'രാജാജി'; വിഡിയോ

'ആയുര്‍വേദത്തിനെതിരെയുള്ള പ്രൊപ്പഗാണ്ട'; ലിവര്‍ സിറോസിനെക്കുറിച്ച് കാണിക്കുന്നത് തെറ്റ്; വാഴ 2 നെതിരെ ഡോക്ടര്‍

SCROLL FOR NEXT