തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മൂന്ന് പുതിയ ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വനിതാ സംവരണം നടപ്പാക്കുന്നതിനും ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനുമുള്ള ബില്ലുകൾ പാസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഭരണഘടനയുടെ 132-ാം ഭേദഗതി ബില്‍ 2026, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) രണ്ടാം ബില്‍ 2026, മണ്ഡല പുനര്‍നിര്‍ണയ (രണ്ടാം) ബില്‍ 2026 എന്നിവയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനൊപ്പം വിജ്ഞാനത്തിനും നിക്ഷേപത്തിനുമായി പ്രത്യേക മേഖലകള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍.
വെറും രണ്ട് മിനിറ്റ്. അതിനുള്ളില്‍ തോക്കും കത്തിയും കാട്ടി ജ്വല്ലറിയില്‍നിന്ന് 43 പവന് സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ നാലംഗ കവര്‍ച്ചാസംഘത്തിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ കൃത്യമായ ആസൂത്രണമെന്ന് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates