വിഡിയോ സ്ക്രീൻഷോട്ട് 
India

റിയൽ സല്യൂട്ട്; റോഡിലെ കല്ലു ചരലും അടിച്ചുവാരി ട്രാഫിക് പൊലീസുകാരൻ; വിഡിയോ വൈറൽ 

റോഡില്‍ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് പൊലീസുകാരൻ കിട്ടിയ സമയത്ത് കർമ്മനിരതനായത്

Author : സമകാലിക മലയാളം ഡെസ്ക്

ട്രാഫിക് സിഗ്നലില്‍ റെഡ് ലൈറ്റ് തെളിഞ്ഞ സമയത്ത് റോഡിലെ ഉരുളന്‍ കല്ലുകളും ചരലും ചൂലുപയോഗിച്ച് അടിച്ചുവാരുന്ന ട്രാഫിക് പൊലീസുകാരന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത് റോഡില്‍ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് പൊലീസുകാരൻ കിട്ടിയ സമയത്ത് കർമ്മനിരതനായത്. ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് വിഡിയോ ട്വീറ്റ് ചെയ്തത്. 

"നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു" എന്ന കുറിപ്പോടെയാണ് അവനീഷ് വിഡിയോ പങ്കുവെച്ചത്. പൊലീസുകാരനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്. അതേസമയം പൊലീസുകാരന്റേ പേരോ മറ്റു വിശദാംശങ്ങളോ ട്വീറ്റില്‍ പറയുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT