ഫയല്‍ ചിത്രം 
India

സ്മൃതി ഇറാനി കോവിഡ് മുക്തയായി; പ്രാര്‍ഥനകള്‍ക്കു നന്ദിയെന്ന് മന്ത്രി

സ്മൃതി ഇറാനി കോവിഡ് മുക്തയായി; പ്രാര്‍ഥനകള്‍ക്കു നന്ദിയെന്ന് മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോവിഡ് മുക്തയായി. സ്മൃതി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

''ഞാന്‍ കോവിഡ് നെഗറ്റിവ് ആയി. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും അനുഗ്രഹത്തിനും നന്ദി'' സ്മൃതി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം 28ന് ആണ് സ്മൃതി ഇറാനി കോവിഡ് പോസിറ്റിവ് ആയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു