Todays Top 5 News  
India

ഫ്രാൻസ് ക്വാർട്ടറിൽ, പ്രധാനമന്ത്രിക്ക് വധ ഭീഷണി, ബം​ഗളൂരു 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ ഭീകരർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നടപടിക്രമങ്ങളില്‍ ഇളവുവരുത്തി ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ കരാര്‍ അവകാശം പുതുക്കി നല്‍കി സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബംഗളൂരു സ്വദേശിയായ സോഫ്റ്റ്‍വെയർ എൻജിനീയർ ഉൾപ്പെടെ 6 ഇന്ത്യൻ പൗരൻമാരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യുഎപിഎ) ആണ് ഇവരെ ഭീകരരായി പ്രഖ്യാപിച്ചത്. ടെക്കി ഉൾപ്പെടെ 6 ഇന്ത്യക്കാരും 17 പാകിസ്ഥാനികളും അടങ്ങുന്നതാണ് പുതിയ പട്ടിക. 23 പേരെയാണ് പുതിയതായി ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

രമേശ്വരം കഫേ സ്ഫോടനത്തിന്റെ 'മാസ്റ്റർ മൈൻഡ്'

terrorists

ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ കരാര്‍

അക്രഡിറ്റഡ് കരാര്‍ ഏജന്‍സികള്‍ക്ക് അവകാശം പുതുക്കി നല്‍കിയ കൂട്ടത്തില്‍ ഊരാളുങ്കലിനെയും ഉള്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി

എംബാപ്പെ പെനാൽറ്റിയിൽ ഫ്രാൻസ്

Kylian Mbappe

പിഎസ്‌സി പരീക്ഷാക്രമക്കേട് വിജിലന്‍സ് അന്വേഷണത്തിലേയ്ക്ക്

പിഎസ്‌സി

'ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം'

pm narendra modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രമേശ്വരം കഫേ സ്ഫോടനത്തിന്റെ 'മാസ്റ്റർ മൈൻഡ്'; ബം​ഗളൂരു സ്വദേശിയായ 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ; 23 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം

ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ കരാര്‍; അവകാശം പുതുക്കി നല്‍കി സര്‍ക്കാര്‍

വിഴിഞ്ഞത്തെ ഓഹരി നിക്ഷേപം: 'ലേഖകന്‍ എഴുതിക്കൊടുത്തു, വന്നു'; ദേശാഭിമാനി വാര്‍ത്തയില്‍ പിണറായി

ഒനാഹി ഡബിളിൽ മൊറോക്കോ; കാനഡയെ തകർത്ത് ക്വാർട്ടറിൽ

എംബാപ്പെ പെനാൽറ്റിയിൽ ഫ്രാൻസ് ക്വാർട്ടറിൽ; പരാ​ഗ്വെയെ ഒറ്റ ​ഗോളിൽ വീഴ്ത്തി