നോയിഡയില്‍ കാറിനു തീപിടിച്ച് രണ്ടു പേര്‍ വെന്തു മരിച്ചു/വിഡിയോ ദൃശ്യം 
India

യുപിയില്‍ കാറിനു തീപിടിച്ച് രണ്ടു പേര്‍ വെന്തു മരിച്ചു

സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചതെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


നോയിഡ (യുപി):  ഉത്തര്‍പ്രദേശില്‍ കാറിനു തീപിടിച്ച് രണ്ടു പേര്‍ വെന്തു മരിച്ചു. നോയിഡ സെക്ടര്‍ 119 ആമ്രപാലി പ്ലാറ്റിനം സൊസൈറ്റിയിലാണ് സംഭവം. തീപിടിത്തത്തിനു കാരണം വ്യക്തമല്ല.

സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് സംഭവം. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഉള്ളില്‍നിന്നു രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ സാക്ഷി മോഹന്‍ അവസ്തി പറഞ്ഞു.

കാറിനു തീപിടിച്ചതിനു കാരണം വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 4 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ