ഭൂപേഷ് ബാഗേലിനെ ചാട്ടവാറ് കൊണ്ടടിക്കുന്ന വീഡിയോ ദൃശ്യം 
India

'തിന്മ ഇല്ലാതാവണം'; മുഖ്യമന്ത്രിക്ക് ചാട്ടവാറടി; വീഡിയോ വൈറല്‍

മുഖ്യമന്ത്രി തന്നെയാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: 'ഗൗരി-ഗൗര' പൂജയുടെ ഭാഗമായി ചാട്ടവാറയടിയേറ്റു വാങ്ങി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. അടിയേറ്റുവാങ്ങുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുഖ്യമന്ത്രി തന്നെയാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. 

ഭൂപേഷ് ബാഗേലിന്റെ കൈത്തണ്ടയിലാണ് ചടങ്ങിനിടെ ഒരാള്‍ ചാട്ടവാറുകൊണ്ട് ആഞ്ഞടിക്കുന്നത്. നാലഞ്ചു തവണ അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംസ്ഥാനത്തിന്റെ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നതിനാണ് മുഖ്യമന്ത്രി എല്ലാ വര്‍ഷവും ഈ ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു

ഗ്രാമത്തിന് ഐശ്വര്യവും സമ്പത്തും ഭാഗ്യവും കൊണ്ടുവരാനാണ് ഇത്തരം ആചാരങ്ങളെന്നാണ് ഗ്രാമവാസികളുടേയും വിശ്വാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT