സല്യൂട്ട് വോട്ടര്‍; സ്വാതന്ത്ര്യത്തിന് ശേഷം രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിങ്; ഇത്തവണ വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും അതിജീവിത നിവേദം നല്‍കി
സമകാലിക മലയാളം ഡെസ്ക്
'വോട്ടര്‍മാര്‍ക്ക് സല്യൂട്ട്'; തമിഴ്‌നാട്ടിലും ബംഗാളിലും റെക്കോര്‍ഡ് പോളിങ്; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം