പ്രതീകാത്മക ചിത്രം 
India

നഴ്‌സിങ് ഹോമിലെ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായി; മെഡിക്കല്‍ പരിശോധനയില്‍ കോവിഡ്; അറസ്റ്റ്

കോവിഡ് സ്ഥിരീകരിച്ച യുവതി കൂട്ടബലാത്സംഗത്തിനിരയായി

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹതി: കോവിഡ് സ്ഥിരീകരിച്ച യുവതി കൂട്ടബലാത്സംഗത്തിനിരയായി. അസമിലെ നഴ്‌സിങ് ഹോമിലെ ശുചീകരണത്തൊഴിലാളിയാണ് ബലാത്സംഗത്തിനിരയായത്. കാച്ചര്‍ ജില്ലയിലാണ് സംഭവം.

നഴ്‌സിങ്  ഹോമിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തിനു ശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായി പ്രതികളെ കോവിഡ് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി

'ഒറ്റക്കെട്ട്'; ട്രംപിന്റെ മാധ്യമ വിലക്കിനെതിരെ പ്രമുഖ ചാനലുകൾ രംഗത്ത്, പരിപാടികൾ ബഹിഷ്കരിച്ചു

മുട്ടില്‍ മരംമുറി കേസ്: വിചാരണ തടയണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

'കുട്ടികളുടെ സുരക്ഷ പ്രധാനം'; അതിക്രമം ഇനി ഇന്ത്യന്‍ അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍

ഉത്തര്‍പ്രദേശ് നാലായി വിഭജിക്കണം, പുര്‍വാഞ്ചല്‍ മുഖ്യമന്ത്രി പദം 'രാജ്ഭര്‍ സമുദായ'ത്തിന്: യുപി മന്ത്രി