പാര്‍ക്കില്‍ സ്്ത്രീയെ തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന ദൃശ്യം 
India

തെരുവുനായ്ക്കൾ വട്ടംകൂടി, വളർത്തുനായയെ കൈയിലെടുത്ത് ജീവനും കൊണ്ട് ഓടി സ്ത്രീ; പിന്തുടർന്ന് ആക്രമണം- വീഡിയോ 

പാർക്കിൽ സ്ത്രീയെ തെരുവുനായ്ക്കൾ ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പാർക്കിൽ സ്ത്രീയെ തെരുവുനായ്ക്കൾ ആക്രമിച്ചു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീ ഓടുന്ന നടുക്കുന്ന കാഴ്ചകൾ പുറത്തുവന്നു.

നോയിഡയിൽ ഫ്‌ലാറ്റ് സമുച്ചയത്തിന് താഴെ പാർക്കിലാണ് സംഭവം.  സെക്ടർ 78ൽ മഹാഗൺ മോഡേണ സൊസൈറ്റിയിലാണ് സ്ത്രീയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. പാർക്കിൽ വളർത്തുനായയോടൊപ്പം എത്തിയതാണ് സ്ത്രീ. കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കളാണ് സ്ത്രീയെ ആക്രമിച്ചത്. 

വളർത്തുനായയെ കൈയിലെടുത്ത് സ്ത്രീ ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരുവുനായ്ക്കൾ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സൊസൈറ്റികളിൽ പോലും തെരുവുനായ്ക്കളുടെ ശല്യം കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് കമന്റുകൾ.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം