പ്രതീകാത്മക ചിത്രം 
India

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; 44കാരിയെ അയല്‍വാസി കുത്തിക്കൊന്നു

മഹാരാഷ്ട്രയില്‍ മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ 44കാരിയെ അയല്‍വാസി കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ 44കാരിയെ അയല്‍വാസി കൊലപ്പെടുത്തി. പ്രതി കൈയില്‍ ഇരുന്ന കത്തിയെടുത്ത് നിരവധി തവണ കുത്തിയതായി പൊലീസ് പറയുന്നു.

താനെ ഡോംബിവ്‌ലി മേഖലയിലാണ് സംഭവം. വൈശാലി മസ്ദൂദ് ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യം വാങ്ങാനായി ഇടയ്ക്കിടെ വൈശാലിയുടെ വീട്ടില്‍ പോയി അയല്‍വാസി പണം കടം ചോദിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇത്തവണ പണം ചോദിച്ച് വീട്ടില്‍ വന്നപ്പോള്‍ വൈശാലി കൊടുക്കാന്‍ തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍