പ്രതീകാത്മക ചിത്രം 
India

മന്ത്രവാദം സംശയിച്ച് സ്ത്രീയെ നാട്ടുകാർ നഗ്നയാക്കി നടത്തി; ദൃശ്യങ്ങൾ വൈറലാക്കി 

ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

നന്ദുർബാർ: മന്ത്രവാദം ചെയ്യുന്നുവെന്ന് സംശയിച്ച് നാട്ടുകാർ യുവതിയെ നഗ്നയാക്കി നടത്തി. മധ്യപ്രദേശിലെ സത്‌പുര പർവതനിരയിൽ വച്ച് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചും ഇരയായ യുവതിയെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.

ദൃശ്യങ്ങൾ ലഭിച്ചെന്നും ഇത് വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെക്കുറിച്ചുള്ള  കൂടുതൽ വിവരങ്ങൾ വൈകാതെ ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന, കേന്ദ്ര വനിത കമ്മിഷനുകൾക്ക് പരാതി നൽകിയതായും റിപ്പോർട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT