യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചശേഷം യുവാവ് കിണറ്റില്‍ ചാടി പ്രതീകാത്മക ചിത്രം
India

ഏഴാംനിലയില്‍ നിന്ന് ചാടി; ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള യൂട്യൂബര്‍മാര്‍ ജീവനൊടുക്കി

ഡെറാഢൂണില്‍ നിന്ന്‌ ഒരു ഷോട്ട് ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു ഇരുവരും

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ലിവ് ഇന്‍ റിലേഷിപ്പിലുള്ള യൂട്യൂബര്‍മാര്‍ അപ്പാര്‍ട്ടുമെന്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി മരിച്ചു. ഗര്‍വിത് (25), നന്ദിനി (22) എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. ഹരിയാനയിലെ ബഹദൂര്‍ഗഡിലാണ് സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡെറാഢൂണില്‍ നിന്ന്‌ ഒരു ഷോട്ട് ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു ഇരുവരും. മടങ്ങിയെത്തിയതിന് പിന്നാലെ ഇരുവരും തമ്മില്‍ വഴക്കിട്ടു. അതിന് പിന്നാലെ ഇരുവരും അപ്പാര്‍ട്ടുമെന്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്; ചരിത്ര നിമിഷമെന്ന് കേന്ദ്രമന്ത്രി

മുട്ടയിലെ വ്യാജനെ തിരിച്ചറിയാം

ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപക അംഗത്തിന് വെടിയേറ്റു, ഗുരുതരാവസ്ഥയില്‍; ആരാണ് ആമിര്‍ ഹംസ?

മൊഞ്ച് കൂട്ടാൻ മാത്രമല്ല, കരൾ രോ​ഗങ്ങൾ ചികിത്സിക്കാനും ഇനി മൈലാഞ്ചി സഹായിക്കും

കൈ കൊണ്ട് ഭക്ഷണം കഴിക്കൂ? ഗുണങ്ങള്‍ പലതാണ്

SCROLL FOR NEXT