India

അതേ സ്ഥലം അതേ ആളുകള്‍; വീണ്ടും മോദിയെ പറ്റിച്ച് ജര്‍മന്‍ ചാന്‍സലര്‍

സംയുക്ത പ്രസാതാവനയ്ക്ക് ശേഷം ആംഗല മെര്‍ക്കലിന് നേരെ മോദി ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ജര്‍മ്മന്‍ ചാന്‍സലര്‍ കൈ കൊടുക്കാതെ പിന്നിലേക്ക് വഴികാണിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആറ് ദിവസം കൊണ്ട് നാല് രാജ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുക. ആദ്യം ജര്‍മ്മനിയിലാണ് മോദിയെത്തിയത്. ഇവിടെ മോദി, ജര്‍മ്മന്‍ ജാന്‍സലര്‍ ആംഗല മെര്‍ക്കലുമൊരുമിച്ച് സംയുക്ത പ്രസ്താവന നടത്തിയതിന് ശേഷമുള്ള ഷെയ്ക്ക്ഹാന്‍ഡ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

സംയുക്ത പ്രസാതാവനയ്ക്ക് ശേഷം ആംഗല മെര്‍ക്കലിന് നേരെ മോദി ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ജര്‍മ്മന്‍ ചാന്‍സലര്‍ കൈ കൊടുക്കാതെ പിന്നിലേക്ക് വഴികാണിക്കുകയായിരുന്നു.

ഇതേ സംഭവം 2015ലും ആവര്‍ത്തിച്ചിരുന്നു എന്നതാണ് കൗതുകം. രണ്ട് തവണയും ഹസ്തദാനത്തില്‍ മോദിക്ക് സംഭവിച്ച പിഴവാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്